24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആനയുടെ അക്രമം വീണ്ടും; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു
Kerala

ആനയുടെ അക്രമം വീണ്ടും; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു.രാത്രിയില്‍ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ചവിട്ടി കൊന്നത്.പുതൂര്‍ പട്ടണക്കല്‍ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു.

അഗളി സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related posts

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

*മധുവിന്‍റേത് കസ്റ്റഡി മരണമല്ല, പോലീസ് മര്‍ദ്ദനത്തിന് തെളിവില്ല- മജിസ്റ്റീരിയല്‍ റിപ്പോർട്ട്.*

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox