25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തീ​​ർഥാ​​ട​​ക വാ​​ഹ​​ന​​ങ്ങ​​ൾ വ​ലി​യ​തോ​തി​ൽ അ​ല​ങ്ക​രി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന് ഹൈ​​ക്കോ​​ട​​തി
Kerala

തീ​​ർഥാ​​ട​​ക വാ​​ഹ​​ന​​ങ്ങ​​ൾ വ​ലി​യ​തോ​തി​ൽ അ​ല​ങ്ക​രി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന് ഹൈ​​ക്കോ​​ട​​തി

ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യി പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഗ​​​​താ​​​​ഗ​​​​ത​​നി​​​​യ​​​​മ​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ​​നി​​​​ർ​​​​ദ്ദേ​​​​ശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ തോ​​​​തി​​​​ൽ അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്ന​​​​തു വി​​​​ല​​​​ക്ക​​​​ണം.

ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ൽ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ൻ, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴ് ഡി​​​​പ്പോ​​​​യി​​​​ൽ നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് പൂ​​​​ക്ക​​​​ളും മാ​​​​ല​​​​ക​​​​ളു​​​​മൊ​​​​ക്കെ ചാ​​​​ർ​​​​ത്തി വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട ളാ​​​​ഹ​​​​യി​​​​ൽ ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യി വ​​​​ന്ന വാ​​​​ഹ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​ട്ട സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഈ ​​​​വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഡി​​​​പ്പോ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ആ​​​​ദ്യ​​സ​​​​ർ​​​​വീ​​​​സാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ത​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും തേ​​​​ടി.

Related posts

മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു

Aswathi Kottiyoor

കാർബൺ ന്യൂട്രൽ ഗവേണൻസ്; 19 ഇലക്ട്രിക് വാഹങ്ങൾ കൈമാറി

Aswathi Kottiyoor

പദ്മരാജന്‍ പുരസ്‌കാരം: എം.മുകുന്ദനും വി.ജെ ജെയിംസിനും ലിജോ ജോസിനും അവാർഡ്

Aswathi Kottiyoor
WordPress Image Lightbox