27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി ഉ​പ​രാ​ഷ്ട്ര​പ​തി​യും
Kerala

ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി ഉ​പ​രാ​ഷ്ട്ര​പ​തി​യും

ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫാ വേ​ള്‍​ഡ് ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍​കാ​ര്‍ പ​ങ്കെ​ടു​ക്കും. ഖ​ത്ത​ര്‍ ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍ താ​നി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി ച​ട​ങ്ങി​നെ​ത്തു​ക.

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഖ​ത്ത​റി​ലെ​ത്തു​ന്ന ധ​ന്‍​കാ​റി​ന് ഈ ​മാ​സം 21ന് ​ഇ​ന്ത്യ​ന്‍ സ​മൂ​ഹം സ്വീ​ക​ര​ണം ന​ല്‍​കും. അ​ല്‍ വ​ക്‌​റ​യി​ലെ ഡി​പിഎ​സ് മോ​ഡേ​ണ്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലാ​ണ് സ്വീ​ക​ര​ണം.

ലോ​ക​ക​പ്പ് ആ​വേ​ശ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ കേ​ര​ള​ത്തി​ല്‍​നിന്നുള്ള മ​ന്ത്രി​മാ​ര്‍, എപി​മാ​ര്‍, എംഎ​ല്‍എ​മാ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് ഖ​ത്ത​റി​ലെ​ത്തു​ക.

Related posts

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം’ ; ആരോഗ്യമന്ത്രി വീണാ ജോർജ് ………..

Aswathi Kottiyoor

കാട്ടാനശല്യം; സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox