23.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ജോണി കൊക്കരണിയ്ക്ക് ആദരവ് പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ്
Kelakam Kerala

ജോണി കൊക്കരണിയ്ക്ക് ആദരവ് പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ്

ജോണി കൊക്കരണിയ്ക്ക് ആദരവ്
പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ് .മലയാം പടി അത്ഭുത ഫാത്തിമ മാതാ ഇടവക കൂട്ടായ്മയും കലാ കൂട്ടായ്മയായ മിഴിയും സംയുക്തമായി ഞായറാഴ്ച 20 ന് വൈകിട്ട് 5:30 തിന് ആദരമർപ്പിക്കുന്നു. 40 വർഷത്തിലേറയായി തബലയിൽ വിരലുകൾ ചലിപ്പിച്ചു ആസ്വാദകരെ സംഗീതത്തിന്റെ അനുഭൂതിയിലെത്തിക്കാൻ കഴിഞ്ഞ മഹാപ്രതിഭയ്ക്ക് ആദരവ് അർപ്പിക്കുന്ന മലയാം പടി ദേവാലയ അംഗണത്തിൽ നടക്കുന്ന ഈ അനുസ്മരണ ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘടകർ അറിയിച്ചു.

Related posts

ഇടമലക്കുടിയിൽ 4ജി ടവർ യാഥാർഥ്യമായി

Aswathi Kottiyoor

കേളകം തോട്ടില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

Aswathi Kottiyoor

മെഡിക്കൽ ഫീസ്‌ നിർണയം ഉടൻ

Aswathi Kottiyoor
WordPress Image Lightbox