23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭീകരവാദത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Kerala

ഭീകരവാദത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭീകരവാദത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് ഇന്ത്യ ഒരിക്കലും മാപ്പ് നൽകില്ലെന്നും അതിന്‍റെ വേരറക്കുമെന്നും ഡൽഹിയിൽ ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഭീകരവാദ ഫണ്ടിംഗിനെ ശക്തമായി ചെറുക്കും. ഒരു രൂപ പോലും ഭീകരവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തും. ആസൂത്രിത ശക്തികളാണ് ഇതിനു പിന്നിലുള്ളത്. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related posts

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കോ​ഴി​ക്കോ​ട് കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡ് ഉടൻ മാറ്റും

Aswathi Kottiyoor

പരമഭട്ടാരകവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ എസ് എസ് കെ യുപിസ്കൂളിൽ ചട്ടമ്പിസ്വാമികൾ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox