31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ക്രിസ്മസ്-പുതുവത്സരം അധിക സർവിസുകളുമായി കെ.എസ്​.ആർ.ടി.സി
Kerala

ക്രിസ്മസ്-പുതുവത്സരം അധിക സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്​ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെ.എസ്​.ആർ.ടി.സി അധിക സർവിസുകൾ നടത്തും. 18 സർവിസുകളാണ്​ അധികമായി ക്രമീകരിച്ചിട്ടുള്ളത്​.

ഡിസംബർ 20 മുതൽ 25 വരെ:
ബംഗളൂരു – കോഴിക്കോട് (മൈസൂർ, ബത്തേരി വഴി)

ബംഗളൂരു – കോഴിക്കോട് (കട്ട, മാനന്തവാടി വഴി)

ബംഗളൂരു – തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി)

ബംഗളൂരു – പയ്യന്നൂർ (ചെറുപുഴ വഴി)

ബംഗളൂരു – തിരുവനന്തപുരം (നാഗർകോവിൽ വഴി)

ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി)

ഡിസംബർ 26,28,31, ജനുവരി 1,2, തീയതികളിൽ
ബംഗളൂരു – കോഴിക്കോട് (മൈസൂരു, ബത്തേരി വഴി)

ബംഗളൂരു – കോഴിക്കോട് (കട്ട, മാനന്തവാടി വഴി)

ബംഗളൂരു – തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബംഗളൂരു – കണ്ണൂർ ( ഇരിട്ടി വഴി)

ബംഗളൂരു – പയ്യന്നൂർ ( ചെറുപുഴ വഴി)

ബംഗളൂരു – തിരുവനന്തപുരം (നാഗർകോവിൽ വഴി)

ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി)

Related posts

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ താഴേതട്ടിലുള്ള ജനതയുടെ സേവകരാവണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പുതുവത്സര പിറവിയിൽ നോവായി വാഹനാപകടങ്ങൾ; സംസ്ഥാനത്ത് എട്ടുമരണം

Aswathi Kottiyoor
WordPress Image Lightbox