23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെ എസ് ആർ ടി സി ടൂർ പാക്കേജ്
kannur

കെ എസ് ആർ ടി സി ടൂർ പാക്കേജ്

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉല്ലാസയാത്ര ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ കെ ജെ റോയ് ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, പാർക്ക്, നിത്യാനന്ദാശ്രമം എന്നിവിടങ്ങൾ സന്ദർശിച്ചു. രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര. നവംബർ 25ന് പുറപ്പെടുന്ന വാഗമൺ-കുമരകം (3900 രൂപ), 26ന് പുറപ്പെടുന്ന മൂന്നാർ (2150 രൂപ), 29ന് പുറപ്പെടുന്ന കൊച്ചി ആഡംബര കപ്പൽ (3850 രൂപ) എന്നീ പാക്കേജുകളിലേക്കുള്ള ബുക്കിങ് തുടരുന്നു. ഫോൺ: 9496131288, 8089463675.

Related posts

ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി

Aswathi Kottiyoor

സ്ഥാനാർഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാരണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളിൽ സജീവമായി

Aswathi Kottiyoor

“അ​ഴു​ക്കി​ൽനി​ന്ന് അ​ഴ​കി​ലേ​ക്ക്’: സി​ഡ​ബ്ല്യുആ​ർ​ഡി​എം സം​ഘം അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor
WordPress Image Lightbox