24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • വിദ്യാർഥി സുരക്ഷ: ഒപ്പവും പിന്നാലെയും പോലീസ്
kannur

വിദ്യാർഥി സുരക്ഷ: ഒപ്പവും പിന്നാലെയും പോലീസ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​യി ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പോ​ലീ​സി​നെ നി​യോ​ഗി​ക്കും. ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ആ​ദ്യ​മെ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ദ്യം പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ ക​യ​റ്റി​വി​ടു​ന്ന വി​ധം ക്ര​മീ​ക​രി​ക്കും. കു​ട്ടി​ക​ളെ ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ൽ വ​രി​നി​ർ​ത്തു​ന്ന രീ​തി​യു​ണ്ടാ​കി​ല്ല. ഒ​രേ ബ​സി​ൽ എ​ല്ലാ​വ​രും ക​യ​റു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കും. നി​ല​വി​ലെ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം തു​ട​ര​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. മി​ന്ന​ൽ പ​ണി​മു​ട​ക്ക് ഉ​ണ്ടാ​കി​ല്ല. ബ​സു​ട​മ-​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​ത്ത പ​ണി​മു​ട​ക്കു​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ലൈ​സ​ൻ​സ്, പെ​രു​മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച് ബ​സു​ട​മ​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. യോ​ഗ്യ​രാ​യ​വ​രെ മാ​ത്ര​മേ ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​വൂ. ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ൽ വി​ദ്യാ​ർ​ഥി- ബ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യ​മു​ണ്ടാ​ക്കും. ബ​സ് പാ​സ് ദു​രു​പ​യോ​ഗം അ​നു​വ​ദി​ക്കി​ല്ല. സ്‌​കൂ​ൾ അ​സം​ബ്ലി​യി​ൽ ബ​സ് യാ​ത്ര ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. പെ​ർ​മി​റ്റെ​ടു​ത്തി​ട്ടും ഓ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ർ​ടി​ഒ ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ ബ​സു​ട​മ-​ബ​സ് തൊ​ഴി​ലാ​ളി-​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, എ​സി​പി ടി.​കെ. ര​ത്ന​കു​മാ​ർ, റൂ​റ​ൽ എ​എ​സ്പി എ.​ജെ. ബാ​ല​ൻ, ആ​ർ​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​ച്ച​ക്ക​റി​ക്കൊ​പ്പം ക​ഞ്ചാ​വ് ! മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ശി​പാ​ർ​ശ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor

ജില്ലയില്‍ 1023 പേര്‍ക്ക് കൂടി കൊവിഡ്: 993 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor
WordPress Image Lightbox