24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക്
Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക്

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​മ്പ​യി​ൽ​നി​ന്നു സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ​നി​ന്നു 52 കെ​എ​സ്ആ​ർ​ട​സി ബ​സു​ക​ൾ ഇ​ന്ന് പ​മ്പ​യി​ലേ​ക്ക് പോ​കും. ഏ​റ്റ​വും മി​ക​ച്ച ക​ണ്ടീ​ഷ​നി​ലു​ള്ള ബ​സു​ക​ളാ​ണ് പ​മ്പ സ്പെ​ഷ​ലി​ന് പൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​ത്രാ ക്ലേ​ശം വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കും.

പേ​രൂ​ർ​ക്ക​ട​യി​ൽ​നി​ന്നും 16 ബ​സു​ക​ളും പാ​പ്പ​നം​കോ​ട് നി​ന്നും ഒ​ൻ​പ​തും വി​കാ​സ് ഭ​വ​നി​ൽ നി​ന്നും 18 എ​ണ്ണ​വും സി​റ്റി​യി​ൽ നി​ന്നും 11 ബ​സു​ക​ളാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ​ക്കാ​യി ഇ​ന്ന് പ​മ്പ​യി​ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന​ത്.

ഈ ​ഡി​പ്പോ​ക​ളി​ൽ നി​ന്നും പൂ​ൾ ചെ​യ്തി​ട്ടു​ള്ള ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും ഇ​ന്ന് ത​ന്നെ ബ​സു​മാ​യി പ​മ്പ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ മു​മ്പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് ജി​ല്ലാ ഓ​ഫീ​സ​ർ (സൗ​ത്ത്) നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും; ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി

Aswathi Kottiyoor

എ​യ​ര്‍ സു​വി​ധ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ഴി​വാ​ക്കി കേ​ന്ദ്രം

Aswathi Kottiyoor

ഓപ്പറേഷൻ കാവൽ : 15,431 കുറ്റവാളികൾ നിരീക്ഷണത്തിൽ 6619 പേർ കരുതൽ തടങ്കലിൽ

Aswathi Kottiyoor
WordPress Image Lightbox