25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പി​ണ​റാ​യി വി​ജ​യ​ന്
Kerala

കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പി​ണ​റാ​യി വി​ജ​യ​ന്

കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി പി​ണ​റാ​യി വി​ജ​യ​ന്. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ഇ​ന്ന് 2364 ദി​വ​സം അ​ദ്ദേ​ഹം പി​ന്നി​ടു​ക​യാ​ണ് .
സി ​അ​ച്യു​ത​മേ​നോ​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് അ​ദ്ദേ​ഹം മറികടന്നിരിക്കുന്നത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ലം നി​മി​ത്തം സി. ​അ​ച്യു​ത​മേ​നോ​ന് മ​ന്ത്രി​സ​ഭാ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ. ​കെ. ന​യ​നാ​രാ​ണ് തു​ട​ര്‍​ച്ച​യാ​യി​ട്ട​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യാ​യി ഇ​രു​ന്നി​ട്ടു​ള്ള​ത്.

Related posts

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം 8 മുതൽ ‍ആക്കാൻ ആലോചന.*

Aswathi Kottiyoor

മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor

പൂര്‍ത്തിയായത് നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox