25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല​യി​ൽ 50 ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ക​യ​റി​യാ​ൽ മ​തി: ജി. ​സു​ധാ​ക​ര​ൻ
Kerala

ശ​ബ​രി​മ​ല​യി​ൽ 50 ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ക​യ​റി​യാ​ൽ മ​തി: ജി. ​സു​ധാ​ക​ര​ൻ

ശ​ബ​രി​മ​ല​യി​ൽ അ​ന്പ​തു​വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യെ​ന്ന് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ജ്യോ​തി​ഷ താ​ന്ത്രി​ക​വേ​ദി സം​സ്ഥാ​ന വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ജ്യോ​തി​ഷം ശാ​സ്ത്ര​ത്തെ സ്വീ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​ക​ണം. ലോ​ക​ത്ത് ജ്ഞാ​ത​വും അ​ജ്ഞാ​ത​വു​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. അ​ജ്ഞാ​ത​മാ​യ​വ നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ജ്യോ​തി​ഷ​ത്തി​ന് പ്ര​സ​ക്തി​യു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ‌

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സു​കാ​രെ​യും ക​മ്യൂ​ണി​സ്റ്റു​കാ​രെ​യും തി​രി​ച്ച​റി​യാ​ൻ പ​റ്റാ​താ​യെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്‌​ട്രീ​യം ഒ​രു ക​ല​യാ​ണ്. അ​ത് മ​ന​സിലാ​ക്കാ​തെ കു​റേ​യാ​ളു​ക​ൾ വെ​ള്ള​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് സെ​ന്‍റും പൂ​ശി ഇ​റ​ങ്ങു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന പരാമര്‍ശത്തിന് സുപ്രീം കോടതി സ്റ്റേ.

Aswathi Kottiyoor

ഡെങ്കിപ്പനി വ്യാപന സാധ്യത ; ഉറവിട നശീകരണം ശക്തമാക്കണം‌ : മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഞാ‍​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
WordPress Image Lightbox