30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഗി​നി​യി​ൽ ത​ട​വി​ലാ​യ​വ​രെ നൈ​ജീ​രി​യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി
Kerala

ഗി​നി​യി​ൽ ത​ട​വി​ലാ​യ​വ​രെ നൈ​ജീ​രി​യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി

ഗി​​​നി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ക​​​പ്പ​​​ലി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം നൈ​​​ജീ​​​രി​​​യ​​​ൻ നാ​​​വി​​​ക​​​സേ​​​ന ഏ​​​റ്റെ​​​ടു​​​ത്തു.

ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി വി​​​ജി​​​ത്ത് വി. ​​​നാ​​​യ​​​ർ, കൊ​​​ച്ചി സ്വ​​​ദേ​​​ശി മി​​​ൽ​​​ട്ട​​​ൺ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 15 പേ​​​രെ ഗി​​​നിയൻ നാ​​​വി​​​ക​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത എംടി ഹീ​​​റോ​​​യി​​​ക് ഐ​​​ഡം ക​​​പ്പ​​​ലി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​വ​​​രും ക​​​പ്പ​​​ലി​​​ലെ ചീ​​​ഫ് ഓ​​​ഫീ​​​സ​​​ർ കൊ​​​ച്ചി സ്വ​​​ദേ​​​ശി സ​​​നു ജോ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള 11 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 26 ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​പ്പ​​​ലി​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. ട​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​ട്ടി​​​വ​​​ലി​​​ച്ചാ​​​ണ് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് നൈ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യ​​​ത്തെ ഹീ​​​റോ​​​യി​​​ക് ഐ​​​ഡം ക​​​പ്പ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ക​​​പ്പ​​​ലി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം നൈ​​​ജീ​​​രി​​​യ​​​ൻ നേ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​താ​​​യി വി​​​ജി​​​ത്ത് വി. ​​​നാ​​​യ​​​രു​​​ടെ ഓ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. നൈ​​​ജീ​​​രി​​​യ​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ക്ക് ന​​​യ​​​ത​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നും ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽനി​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​യി വി​​​ജി​​​ത്തി​​​ന്‍റെ കു​​​ടും​​​ബം പ​​​റ​​​ഞ്ഞു.

ക​​​പ്പ​​​ലി​​​നെ​​​തി​​​രേ ഗി​​​നി​​​യി​​​ലും നൈ​​​ജീ​​​രി​​​യ​​​യി​​​ലും കേ​​​സു​​​ണ്ട്. 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും. വാ​​​ദം അ​​​വ​​​സാ​​​നി​​​ച്ച് 14 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കേ​​​സി​​​ൽ വി​​​ധി പ​​​റ​​​യും.

ക​​​ട​​​ലി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ജ​​​ർ​​​മനി​​​യി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌ട്ര ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നെ​​​യാ​​​ണ് ഹീ​​​റോ​​​യി​​​ക് ഐ​​​ഡം ക​​​പ്പ​​​ലി​​​ന്‍റെ ക​​​മ്പ​​​നി സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

എം മുകുന്ദൻ പാർക്ക്‌ വിസ്‌മയ’യുടെ ഭാഗമാകുന്നു

Aswathi Kottiyoor

പ്ലാസ്റ്റിക് ഉപയോഗം: ഒന്നര മാസത്തിനിടെ പിഴയായി ഈടാക്കിയത് 3. 75 ലക്ഷം രൂപ

Aswathi Kottiyoor

ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ

Aswathi Kottiyoor
WordPress Image Lightbox