25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ 30 വ​രെ
Kerala

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ 30 വ​രെ

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് 13 മു​​​​ത​​​​ൽ 30 വ​​​​രെ ന​​​​ട​​​​ത്തും. പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് ക്യു​​​​ഐ​​​​പി മീ​​​​റ്റിം​​​​ഗ് ചേ​​​​ർ​​​​ന്ന് ശി​​​​പാ​​​​ർ​​​​ശ സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൈ​​​​മാ​​​​റി. എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ രാ​​​​വി​​​​ലേ​​​​യു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക.

മാ​​​​ർ​​​​ച്ച് 13ന് ​​​​ഒ​​​​ന്നാം ഭാ​​​​ഷ​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് എ​​​​സ്എ​​​​സ് എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ആ​​​​ദ്യ ദി​​​​ന​​​​മാ​​​​യ മാ​​​​ർ​​​​ച്ച 13ന് ​​​​സോ​​​​ഷ്യോ​​​​ളി, ആ​​​​ന്ത്രോ​​​​പോ​​​​ളജി എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​രീ​​​​ക്ഷ

പ​​​​രീ​​​​ക്ഷാ ടൈം​​​​ടേ​​​​ബി​​​​ൾ

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി

2023 മാ​​​​ർ​​​​ച്ച് 13 -ഒ​​​​ന്നാം ഭാ​​​​ഷ, 15 -ഇം​​​​ഗ്ലീ​​​​ഷ്, , 17-ഹി​​​​ന്ദി, 20 സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, 22 കെ​​​​മി​​​​സ്ട്രി, 24- ബ​​​​യോ​​​​ള​​​​ജി, 27-ക​​​​ണ​​​​ക്ക്, 29-ഫി​​​​സി​​​​ക്സ്, 30-ര​​​​ണ്ടാം ഭാ​​​​ഷ

പ്ല​​​​സ് ടു

2023 ​​​​മാ​​​​ർ​​​​ച്ച് 13 -സോ​​​​ഷ്യോ​​​​ള​​​​ജി, ആ​​​​ന്ത്രോ​​​​പോ​​​​ള​​​​ജി, 15 -കെ​​​​മി​​​​സ്ട്രി, ഹി​​​​സ്റ്റ​​​​റി, 17-ക​​​​ണ​​​​ക്ക്, പാ​​​​ർ​​​​ട്ട് മൂ​​​​ന്ന് ലാം​​​​ഗ്വേ​​​​ജ്, 20-ഫി​​​​സി​​​​ക്സ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക​​​​സ് 22 -ജ്യോ​​​​ഗ്ര​​​​ഫി ,മ്യൂ​​​​സി​​​​ക് 24-ബ​​​​യോ​​​​ള​​​​ജി, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് 27-പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് ഇം​​​​ഗ്ലീ​​​​ഷ, 29-പാ​​​​ർ​​​​ട്ട് ര​​​​ണ്ട്, ര​​​​ണ്ടാം ഭാ​​​​ഷ, ക​​​​ന്പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ഐ​​​​ടി, 30 -ഹോം ​​​​സ​​​​യ​​​​ൻ​​​​സ്, ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ്, ഫി​​​​ലോ​​​​സ​​​​ഫി.

Related posts

2ഡി ​ബാ​ർ കോ​ഡ് റീ​ഡ​റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം

Aswathi Kottiyoor

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്തണം: കർശന നിർദേശവുമായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സഹപാഠിയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox