24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു
Peravoor

പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു

പേരാവൂർ: പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

രാധാകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, കെ. പി മുഹമ്മദ് ഫൈസൽ, അഡ്വ. കെ. പി സജിത്ത്, രമേശൻ കാവിൽ, കെ.പി സാജു, രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Related posts

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor

ഇന്ത്യയുടെ ചരിത്രത്തിലെ താളുകൾ തച്ചുതകർക്കാൻ അനുവദിക്കില്ല സുരേഷ് ചാലാറത്ത്

Aswathi Kottiyoor

ഇന്ധന വില വര്‍ധനവിനെതിരെ പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ

Aswathi Kottiyoor
WordPress Image Lightbox