25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളു​ടെ ‘ആ​യു​സ്’ നീ​ട്ടി
Kerala

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ക്ലാ​സ് ബ​സു​ക​ളു​ടെ ‘ആ​യു​സ്’ നീ​ട്ടി

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളു​​​ടെ കാ​​​ല​​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. നി​​​ല​​​വി​​​ൽ എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലും 10 വ​​​ർ​​​ഷ​​​ത്തി​​​നു താ​​​ഴെ​​​യും പ​​​ഴ​​​ക്ക​​​മു​​​ള്ള ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളു​​​ടെ പ​​​ഴ​​​ക്കം 10 വ​​​ർ​​​ഷ​​​മാ​​​കു​​​ന്ന​​​തു വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ്, സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ്, പ്രീ​​​മി​​​യം, എ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള സൂ​​​പ്പ​​​ർ ക്ലാ​​​സ് ബ​​​സു​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ കാ​​​ല​​​പ​​​രി​​​ധി ഒ​​​ൻ​​​പ​​​തു വ​​​ർ​​​ഷ​​​മാ​​​ണ്.

Related posts

നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി

Aswathi Kottiyoor

ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോഭ​ത്തി​ലേ​ക്ക്

Aswathi Kottiyoor

കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍; അന്തരീക്ഷമലിനീകരണതോത് ഉയരുന്നു.

Aswathi Kottiyoor
WordPress Image Lightbox