26 C
Iritty, IN
July 6, 2024
  • Home
  • kannur
  • അ​ക്ഷ​യ​പാ​ത്ര​ത്തി​ൽ ഇ​നി മ​ദ്യ​പ​ർ​ക്ക് ഭ​ക്ഷ​ണ​മി​ല്ല
kannur

അ​ക്ഷ​യ​പാ​ത്ര​ത്തി​ൽ ഇ​നി മ​ദ്യ​പ​ർ​ക്ക് ഭ​ക്ഷ​ണ​മി​ല്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ പോ​ലീ​സ് അ​ക്ഷ​യ​പാ​ത്ര​ത്തി​ൽ നി​ന്നും മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ഭ​ക്ഷ​ണം ന​ൽ​കി​ല്ല. ചി​ല​ർ മ​ദ്യ​പി​ച്ചി​ട്ട് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ വ​രു​ന്നു​ണ്ടെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം നീ​ക്ക​മെ​ന്ന് എ​സി​പി ടി.​കെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു.
ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ട​പ​ടി. ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ ഇ​നി​മു​ത​ൽ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ടോ​ക്ക​ൺ വാ​ങ്ങ​ണം.
ബ്രീ​ത്ത് അ​ന​ലൈ​സ​ർ വ​ച്ച് പ​രി​ശോ​ധി​ച്ച് മ​ദ്യ​പി​ച്ചി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ ഭ​ക്ഷ​ണ​ത്തി​ന് ടോ​ക്ക​ൺ കൊ​ടു​ക്കു​ക​യു​ള്ളൂ. ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ ടോ​ക്ക​ൺ കൊ​ടു​ത്തു​തു​ട​ങ്ങും. 1.30ന് ​ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങും.
ദി​വ​സ​വും അ​ന്പ​തി​ൽ​പ്പ​രം പേ​ർ അ​ക്ഷ​യ പാ​ത്ര​ത്തി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങു​ന്നു​ണ്ടെ​ന്ന് എ​സി​പി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ക​ര​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലെ അ​ക്ഷ​യ​പാ​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. സ​തീ​ഷി​നെ 902036 4050 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ അ​റി​യി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​വു​ന്ന​താ​ണ്.

Related posts

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 120 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ……….

Aswathi Kottiyoor
WordPress Image Lightbox