22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • സ്വ​യംസ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ക്ലാ​സ് 10ന്
kannur

സ്വ​യംസ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ക്ലാ​സ് 10ന്

ക​ണ്ണൂ​ർ: വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കി​വ​രു​ന്ന സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ജി​ല്ല​ക​ളി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മു​ള​ള ക്ലാ​സ് ന​വം​ബ​ർ 10ന് ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ർ ക​ണ്ണോ​ത്തും​ചാ​ലി​ലെ വ​ന​ശ്രീ കോ​പ്ല​ക്‌​സി​ൽ ന​ട​ക്കും. മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് വ​ന​ത്തി​ന​ക​ത്തും വ​ന​ത്തി​നോ​ട് ചേ​ർ​ന്നു​മു​ള്ള പ​ട്ടി​ക​വ​ർ​ഗേ​ത​ര കു​ടും​ബ​ങ്ങ​ളെ പ്ര​തി​ഫ​ലം ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കി​ഫ്ബി-​ആ​ർ​കെ​ഡി​പി പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ്, ക​ണ്ണൂ​ർ -04972 704 808, റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ്, കൊ​ട്ടി​യൂ​ർ -0490 2 302 015, റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ് -0460 2 206696, റേഞ്ച് ഫോ​റ​സ്റ്റ്ഓ​ഫീ​സ്, ക​ണ്ണ​വം -0490 2300 971 എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts

ക​ണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല

Aswathi Kottiyoor

ട്രെയിനിൽ ആർ.പി.എഫ്​ പരിശോധന: വൻ സിഗരറ്റ്​ കടത്ത്​ പിടികൂടി

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox