28.1 C
Iritty, IN
June 18, 2024
  • Home
  • Kerala
  • കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും
Kerala

കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും

കാറിൽ ചാരിയതിന് കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മൊഴി ശേഖരിക്കും. ഗണേശിനെ ഇന്ന് ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

Related posts

പടിയൂരിലെ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ തിങ്കളാഴ്ച്ച മുതൽ തുടങ്ങും

Aswathi Kottiyoor

ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….

Aswathi Kottiyoor

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

Aswathi Kottiyoor
WordPress Image Lightbox