25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സഹോദയ നോർത്ത് കേരള വോളിബോൾ 2022-23 ന് തുടക്കമായി
Kerala

സഹോദയ നോർത്ത് കേരള വോളിബോൾ 2022-23 ന് തുടക്കമായി

സഹോദയ നോർത്ത് കേരള വോളിബാള 2022-23 ന് നവജ്യോതി സീനിയർ സെക്കന്ററി സ്കൂളിൽ തുടക്കമായി ഈ മാസം 7,9 ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. 23 സ്കൂൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. ടൂർണമെന്റ് റവ. ഫാദർ കിരൺ തൊണ്ടിപ്പറമ്പിൽ ഉൽഘടനം ചെയ്തു. നവജ്യോതി സ്റ്റാഫ് സെക്രട്ടറി സൂരജ് e. കെ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ sr. അൽഫോൻസ് ടോം sh അദ്യക്ഷ പ്രെസംഗം നടത്തി.

Related posts

സഹകരണ ക്ഷേമനിധി റിസ്‌ക്ക് ഫണ്ട് സഹായത്തിന്റെ പരിധി ഉയർത്തി

Aswathi Kottiyoor

എണ്ണക്കമ്പനികള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

*🔰⭕️ആദ്യപ്രസവത്തിന് മാത്രമല്ല രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇനി 5000 രൂപ കേന്ദ്ര ധനസഹായം⭕️🔰*

Aswathi Kottiyoor
WordPress Image Lightbox