25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാട്ടുപന്നി ബൈക്കിലിടിച്ച് പാൽച്ചുരം സ്വദേശിയായ ബൈക്ക് യാത്രികന് പരിക്ക്
Kerala

കാട്ടുപന്നി ബൈക്കിലിടിച്ച് പാൽച്ചുരം സ്വദേശിയായ ബൈക്ക് യാത്രികന് പരിക്ക്

/>അമ്പായത്തോട്: കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാൽച്ചുരം സ്വദേശി മണ്ണാറത്ത് തങ്കച്ചനാണ് (42) പരിക്കേറ്റത്. കൊട്ടിയൂർ അമ്പായത്തോട് റോഡിൽ സെൻറ് ജോർജ് യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ കൈക്കും തോളിനും പരിക്കേറ്റ തങ്കച്ചനെ പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

Related posts

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ

Aswathi Kottiyoor

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

Aswathi Kottiyoor

സംസ്ഥാനത്ത് സ്ത്രീസുരക്ഷ കടലാസിൽ; നിർഭയ ആപ്പിലും പരാതിപ്രളയം

Aswathi Kottiyoor
WordPress Image Lightbox