24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ആഫ്രിക്കയിൽ തടവിൽ
Kerala

വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ആഫ്രിക്കയിൽ തടവിൽ

ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരെ നേവി തടങ്കലിലാക്കി. കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും മോചനത്തിന് നടപടി ഇല്ല. 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ സംഘത്തിലുണ്ട്. നൈജീരിയന്‍ നേവിയുടെ നിര്‍ദേശപ്രകാരമാണ് കപ്പല്‍ ജീവനക്കാരെ ഗനിയന്‍ നേവി കസ്റ്റഡിയിലെടുത്തത്.

മോചനദ്രവ്യമായി ഇരുപത് ലക്ഷം ഡോളര്‍ കപ്പല്‍ കമ്പനി നല്‍കിയിട്ടും ഗിനിയ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌ത വിസ്‌മയയുടെ സഹോദരന്‍ മര്‍ചന്റ് നേവി ഉദ്യോഗസ്ഥനായ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. വിജിത്തിന് പുറമെ സനു ജോസ്, മില്‍ട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികള്‍.

Related posts

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

Aswathi Kottiyoor

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

Aswathi Kottiyoor

ചുരുളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടിയെന്ന് എഡിജിപി അധ്യക്ഷനായ സമിതി

Aswathi Kottiyoor
WordPress Image Lightbox