25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പന്നിയൂരിൽ ക​ശു​മാ​വ് കൃ​ഷി പ​രി​ശീ​ല​നം ഏഴിന്
Kerala

പന്നിയൂരിൽ ക​ശു​മാ​വ് കൃ​ഷി പ​രി​ശീ​ല​നം ഏഴിന്

ക​ണ്ണൂ​ർ: കൃ​ഷിവി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ശു​മാ​വ് കൃ​ഷി-​വി​ള​പ​രി​പാ​ല​നം, സം​യോ​ജി​ത രോ​ഗ കീ​ടനി​യ​ന്ത്ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​ദി​ന പ​രി​ശീ​ല പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​ഴി​ന് രാ​വി​ലെ 10.30ന് ​പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ (രാ​വി​ലെ പ​ത്തി​നും അ​ഞ്ചി​നും ഇ​ട​യി​ൽ) ഫോ​ൺ വ​ഴി പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ൺ: 854767 5124, 0460 2226087.

Related posts

ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

Aswathi Kottiyoor

ആഭിചാരക്കൊല: ഷാഫി മുഖ്യആസൂത്രകൻ, ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കമ്മീഷണർ.*

Aswathi Kottiyoor

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി; കൂടിക്കാഴ്ച നാളെ.*

Aswathi Kottiyoor
WordPress Image Lightbox