24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്
Kerala

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

> തലശ്ശേരിയിൽ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.
ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

Related posts

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽവത്ക്കരണത്തിന് ധാരണാപത്രമായി

Aswathi Kottiyoor

ഐ. ജെ.എം ഹൈ സ്കൂളിൽ സമ്മർ സ്മാർട്ട്‌ വെക്കേഷൻ പ്രോഗ്രാം*

മ​സാ​ല​പ്പൊ​ടി​ക​ളി​ലെ മാ​യം; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​ത് ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox