25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മൃഗ സംരക്ഷണ അനുബന്ധ മേഖലയിൽ നെപുണ്യ വികസന സർട്ടിഫിക്കറ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.അ
Kerala

മൃഗ സംരക്ഷണ അനുബന്ധ മേഖലയിൽ നെപുണ്യ വികസന സർട്ടിഫിക്കറ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.അ

മൃഗ സംരക്ഷണ അനുബന്ധ മേഖലയിൽ നെപുണ്യ വികസന സർട്ടിഫിക്കറ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു.അവസാന തീയതി 2022 ഡിസംബർ 5 .

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ മണ്ണൂത്തി വെറ്റിനറി കോളേജിലെ സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഇക്കോ ഫാമിൽ 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ‘മൾട്ടി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ ഇന്റഗ്രേറ്റഡ് റിസോഴ്സ്‌ മാനേജ്‌മന്റ് സെന്റർഡ് ഓൺ ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്ടറി ‘എന്ന വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സ് കാലാവധി ആറു മാസം ആയിരിക്കു.10 ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. www.kvasu.ac.in എന്ന വെബ്‌സൈറ്റ് നിന്നോ അല്ലെങ്കിൽ തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിലെ സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഇക്കോഫാം ഓഫീസിൽ നിന്നോ 2022 നവംബർ 30 തീയതി വരെ അപേക്ഷ ഫോം ലഭിക്കുന്നതാണ്.
ആറു മാസത്തേക്ക് 6500 രൂപയാണ് കോഴ്സ് ഫീസ് .30 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.തപാൽ മുഖേനയോ നേരിട്ടോ 2022 ഡിസംബർ 5 നു മുൻപായി അപേക്ഷിക്കണം.
മൃഗ സംരക്ഷണം -അനുബന്ധ മേഖലയിൽ സ്വയം സംരംഭം തുടങ്ങുന്നതിനു സഹായിക്കുക എന്നതാണ് കോഴ്‌സിന്റെ പ്രധാന ഉദ്ദേശം കൂടുതൽവിവരങ്ങൾക്ക് 9745793807 എന്ന ഫോൺ നമ്പറിലും ecofarmmty@gmail.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ് എന്ന് കോഴ്സ് ഡയറക്ടർ അറിയിച്ചു .

Related posts

യാത്രക്കാരുണ്ടേൽ ബസ്​ ഓടിക്കാൻ നിർദേശം; ഡിപ്പോകളിൽനിന്ന്​ ഇനി താൽക്കാലിക ട്രിപ്പുകളും

Aswathi Kottiyoor

ലോ​ക്ക്ഡൗ​ണ്‍: ഡ്യൂ​ട്ടി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ

പൂവും പച്ചക്കറിയും വാങ്ങാം ; “ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെ

Aswathi Kottiyoor
WordPress Image Lightbox