27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൊബൈലിൽ ചാറ്റിങ്, ഒപ്പം ഡ്രൈവിങ്ങും; ഡ്രൈവറെ പിടിച്ചു: ലൈസന്‍സ് റദ്ദാക്കും
Kerala

മൊബൈലിൽ ചാറ്റിങ്, ഒപ്പം ഡ്രൈവിങ്ങും; ഡ്രൈവറെ പിടിച്ചു: ലൈസന്‍സ് റദ്ദാക്കും

കൊച്ചി: മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അടിമുടി തകരാറ്. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Related posts

അഞ്ച്‌ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

സ്കിൽ ലോൺ മേള

Aswathi Kottiyoor

ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

Aswathi Kottiyoor
WordPress Image Lightbox