27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി
Kerala

കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി

ജി​ല്ല​യി​ൽ വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്നു 181 പ​ന്നി​ക​ളെ ഇ​ന്ന് കൊ​ന്നു.​കോ​ട്ട​യ​ത്ത് ആ​ര്‍​പ്പൂ​ക്ക​ര, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ട് സ്വ​കാ​ര്യ പ​ന്നി​ഫാ​മു​ക​ളി​ലാ​ണ് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​പി. കെ. ​ജ​യ​ശ്രീ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ ദ​യാ​വ​ധം ന​ട​ത്തി സം​സ്‌​ക​രി​ച്ച​ത്.

ഫാ​മി​ലെ പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സാ​മ്പി​ളു​ക​ള്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor

വില കുറഞ്ഞ മദ്യത്തിനു ക്ഷാമം; വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണം: എക്സൈസ്.*

വൈ​ദ്യു​തി ഉ​ത്പാ​ദ​നം 38.05 മെ​ഗാ യൂ​ണി​റ്റാ​ക്കി, ഡാ​മു​ക​ളി​ൽ ജലനിരപ്പ് 93%

Aswathi Kottiyoor
WordPress Image Lightbox