24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാൽചുരത്ത് അജ്ഞാത ജീവി നായയെ ആക്രമിച്ചു –
Kerala

പാൽചുരത്ത് അജ്ഞാത ജീവി നായയെ ആക്രമിച്ചു –

പാല്‍ചുരം: വളര്‍ത്ത് നായയെ അജ്ഞാത ജീവി ആക്രമിച്ചതായി പരാതി.പുലിയെന്ന് നാട്ടുകാര്‍.സ്ഥിരീകരിക്കാതെ വനംവകുപ്പ്. പാല്‍ചുരം പുതിയങ്ങാടി മേമലയിലെ താന്നുവയലില്‍ സിജുവിന്റെ വളര്‍ത്ത് നായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത് ഇന്നലെ രാത്രി ആയിരുന്നു സംഭവം

Related posts

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 44.78 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ പാ​ഴാ​ക്കി; ഒ​ട്ടും പാ​ഴാ​ക്കാ​തെ കേ​ര​ളം

Aswathi Kottiyoor

മലയോര, ആദിവാസി പട്ടയവിതരണത്തിന്‌ പ്രത്യേക പരിപാടി

Aswathi Kottiyoor

അട്ടപ്പാടിക്ക്‌ മൈക്രോ പ്ലാൻ: ആരും പട്ടിണി കിടക്കില്ല; നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും

Aswathi Kottiyoor
WordPress Image Lightbox