24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മു​ല​പ്പാ​ൽ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു
Kerala

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

ആ​ളൂ​രി​ൽ മു​ല​പ്പാ​ൽ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു. ആ​ളൂ​ർ സ്വ​ദേ​ശി എ​ബി-​ഷെ​ൽ​ഗ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹേ​സ​ൽ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ കു​ഞ്ഞി​ന് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

കേ​ര​ളം മു​ൾ​മു​ന​യി​ൽ; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ൾ 13 ജി​ല്ല​ക​ളി​ലും

Aswathi Kottiyoor

കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് കടുവകളുടെ എണ്ണം ക്രമാതീതമല്ല : എ കെ ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox