24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പോ​ക്​സോ കേ​സ് പ്ര​തി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; ഭാ​ര്യ​യ്ക്ക് പ​രി​ക്ക്
kannur

പോ​ക്​സോ കേ​സ് പ്ര​തി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; ഭാ​ര്യ​യ്ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍; പോ​ക്സോ കേ​സ് പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ക​ണ്ണൂ​ര്‍ കക്കയങ്ങാട് പാ​ലാ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ എ.​കെ.​ഹ​സ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ് അധ്യാപകനെതിരെ കേ​സെ​ടു​ത്ത​ത്.

കൗ​ണ്‍​സി​ലിം​ഗി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പി​ക​യെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ സ്‌​കൂ​ളി​ല്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

Related posts

പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി

Aswathi Kottiyoor

മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന് സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​ പി​ന്തു​ണ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഭൂമി വിണ്ടുകീറിയ സ്ഥലം എം വി ജയരാജൻ സന്ദർശിച്ചു.

Aswathi Kottiyoor
WordPress Image Lightbox