22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്‌ലാഷ് മോബും
Kerala

കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്‌ലാഷ് മോബും

കേളകം: എം.ജി.എം ശാലേം സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. കേളകം ബസ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ എല്‍ദോ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ടി.വി. ജോണി എന്നിവര്‍ സംസാരിച്ചു. നമ്മുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കാത്തു സംരക്ഷിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഫ്‌ലാഷ് മോബാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

Related posts

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

അരിവിലക്കയറ്റത്തിന്‌ കാരണം കേന്ദ്രം വിഹിതം കുറച്ചത്‌

Aswathi Kottiyoor

പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox