25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് ഒരാൾ മരിച്ചു*
Kerala

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് ഒരാൾ മരിച്ചു*


ആലക്കോട് നെല്ലിക്കുന്നിൽ കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി(55) ആണ് മരിച്ചത്. വീട്ടിൽ നിന്ന് കാർ പുറത്തിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീഴുകയായിരുന്നു.

മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പരിഹാരമില്ലാതെ ഉത്സവ സീസണിലെ യാത്രാ പ്രതിസന്ധി

Aswathi Kottiyoor

റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox