24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൈ​ക്കൂ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇ​ഡി​ക്ക് കേ​സെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി
Kerala

കൈ​ക്കൂ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇ​ഡി​ക്ക് കേ​സെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

കൈ​ക്കൂ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇ​ഡി​ക്ക് (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്) കേ​സ് എ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ഡി ചെ​ന്നൈ ഓ​ഫീ​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കൈ​ക്കൂ​ലി ന​ൽ​കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. അ​തി​നാ​ൽ കൈ​ക്കൂ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​ഡി​ക്ക് കേ​സെ​ടു​ക്കാ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

736 കോടി ലാഭം‌, ചരിത്രത്തിൽ ആദ്യം; ചാർജ് കൂട്ടാൻ ലാഭം മറച്ചുവച്ച് കെഎസ്ഇബിയുടെ കള്ളക്കളി.

Aswathi Kottiyoor

ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി ; തിരച്ചിലിന് പ്രത്യേക ട്രാക്കിങ് ടീം.

Aswathi Kottiyoor

ഏഴു ജില്ലകളിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

Aswathi Kottiyoor
WordPress Image Lightbox