25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ല​ഹ​രി വി​രു​ദ്ധ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Kerala

ല​ഹ​രി വി​രു​ദ്ധ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ. പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. നാം ​ഇ​ന്നു തീ​ർ​ത്ത ച​ങ്ങ​ല​യു​ടെ ക​ണ്ണി​പൊ​ട്ടി​ല്ലെ​ന്നും ല​ഹ​രി വി​രു​ദ്ധ നി​ല​പാ​ട് ജീ​വി​ത​ത്തി​ൽ അ​ങ്ങോ​ട്ടും തു​ട​രു​മെ​ന്നാ​ക​ണം പ്ര​തി​ജ്ഞ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ, പൗ​ര​പ്ര​മു​ഖ​ർ, കാ​യി​ക​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി ചേ​ർ​ന്നു. ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ത്തി​ച്ച് സേ ​നോ ടു ​ഡ്ര​ഗ്സ് പ്ര​ഖ്യാ​പ​നം ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം ചൊ​ല്ലി.

Related posts

പാത ഇരട്ടിപ്പിക്കല്‍:ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായുംറദ്ദാക്കി

Aswathi Kottiyoor

ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 21ന്

Aswathi Kottiyoor

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു*

Aswathi Kottiyoor
WordPress Image Lightbox