24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എൻ.എസ്.സ്ഥാപകദിനം കൊട്ടിയൂരിൽ പതാകാദിനം ആചരിച്ചു.
Kerala

എൻ.എസ്.സ്ഥാപകദിനം കൊട്ടിയൂരിൽ പതാകാദിനം ആചരിച്ചു.

ഒക്ടോബർ 31എൻ എസ് എസ് സ്ഥാപകദിനം ആചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ എസ് എസ് കരയോഗം പതാകാദിനമായി ആചരിച്ചു.പ്രസിഡണ്ട് കെ സുനിൽകുമാർ പതാക ഉയർത്തി. പി.എസ് മോഹനൻ കൊട്ടിയൂർ സ്ഥാപകദിനസന്ദേശം നൽകി. അംഗങ്ങൾ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി.കരയോഗം സിക്രട്ടറി വി വി സജേഷ്കുമാർ എൻ എസ് എസ് ഇലക്ടറൽ റോൾ മെമ്പർ കെ.പി.മോഹൻദാസ്, കെ.എം.സദാനന്ദൻ എന്നിവർ നേതൃത്വം നൽകി

Related posts

കാലുകൾക്ക് ബലം കൂട്ടി , കൂടുതൽ സെൻസറുകൾ ; ചാന്ദ്രയാൻ 2ന്റെ പിഴവുകൾ പഠിച്ചു

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; മാധ്യമങ്ങള്‍ക്കും നിയന്ത്രണം

Aswathi Kottiyoor

രാജ്യത്ത് കോവിഡ് വാക്സിനേഷൻ 190 കോടി കവിഞ്ഞു

WordPress Image Lightbox