25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനാചാരണവും സതീശൻ പാച്ചേനി സ്മരണാഞ്ജലിയും സംഘടിപ്പിച്ചു
Kerala

ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനാചാരണവും സതീശൻ പാച്ചേനി സ്മരണാഞ്ജലിയും സംഘടിപ്പിച്ചു

ഓടംതോട് : ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനാചാരണവും സതീശൻ പാച്ചേനി സ്മരണാഞ്ജലിയും സംഘടിപ്പിച്ചു. ഓടംതോട് ചപ്പാത്ത് ജംഗ്ഷൻ സി.യു. സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സി. ജെ. മാത്യു ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എത്സമ്മ മാത്യു, കെ ലീലാമ്മ, റെന്നി ജോസ്, പുഷ്പ ജോസഫ്, ജീമോൻ ജോസഫ്, അനീം മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related posts

ലക്ഷ്യം തീര ജനതയുടെ ഉന്നമനം: മന്ത്രി വി അബ്ദുറഹിമാൻ

Aswathi Kottiyoor

രാ​ജ്ഭ​വ​ന് 75 ല​ക്ഷം അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്

Aswathi Kottiyoor

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox