• Home
  • Kerala
  • ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള
Kerala

ആയിരത്തിലധികം തൊഴിലവസരങ്ങളുമായി നാസ്‌കോം തൊഴിൽമേള

കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമണിൽ വെച്ചാണ്‌ മേള. പ്രമുഖ ഐ.ടി., ബി.പി.ഒ., സ്റ്റാഫിങ് കമ്പനികൾ പങ്കെടുക്കും. 1000 ൽ അധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനുമായി https://knowledgemission.kerala.gov.in പോർട്ടൽ/ DWMS കണക്ട് ആപ്പ്‌ സന്ദർശിക്കുക. DWMS ൽ രജിസ്റ്റർ ചെയ്തവർക്കാണ്‌ തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.

Related posts

മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു

Aswathi Kottiyoor

കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു: കെ എൻ ബാല​ഗോപാൽ

Aswathi Kottiyoor

ആ​ദ്യ ഡോ​സ് വാ​ക്സീ​ൻ മ​ര​ണം ത​ട​യു​ന്ന​തി​ൽ 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox