25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • “മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം’: കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ
Kerala

“മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം’: കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.

“മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്‍റെ വികസനവും പുരോഗതിയും സാധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം”. ഗവര്‍ണർ ആശംസസന്ദേശത്തിൽ പറഞ്ഞു.

Related posts

കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍​ക്കാ​യി സ്‌​കൗ​ട്ട് പോർട്ടൽ

Aswathi Kottiyoor

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ പ്രധാനവരുമാനം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor

ഡ​ൽ​ഹി ആ​സി​ഡ് അ​ക്ര​മം: പ്ര​തി ആ​സി​ഡ് വാ​ങ്ങി​യ​ത് ഓ​ണ്‍​ലൈ​നി​ൽ

Aswathi Kottiyoor
WordPress Image Lightbox