25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്‌കൂളുകൾക്കുള്ള ഷോർട്ട് ഫിലിം മത്സരം: എൻട്രികൾ സമർപ്പിക്കാനുള്ള സമയം നീട്ടി
Kerala

സ്‌കൂളുകൾക്കുള്ള ഷോർട്ട് ഫിലിം മത്സരം: എൻട്രികൾ സമർപ്പിക്കാനുള്ള സമയം നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള ‘No To Drugs’ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെയും (SIET) സീമാറ്റ്-കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാഡമി – കേരളയുടെയും (SLA-K) സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു വേണ്ടി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ എൻട്രികൾ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 11ന് വൈകിട്ട് അഞ്ചുവരെയാക്കി നീട്ടി.

Related posts

അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

Aswathi Kottiyoor

മാവേലിക്കരയില്‍ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Aswathi Kottiyoor

ഒരു വർഷം 99 പുതിയ ട്രെയിൻ; കേരളത്തിന് വെറും രണ്ട്.

Aswathi Kottiyoor
WordPress Image Lightbox