23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം*
Kerala

*വോട്ടര്‍ ഐഡി ആധാര്‍ ബന്ധിപ്പിക്കല്‍; എല്ലാവരും സഹകരിക്കണം*

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളിലെത്തുന്ന ബി എല്‍ ഒമാരുമായി മുഴുവന്‍ വോട്ടര്‍മാരും സഹകരിക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 44 ശതമാനം വോട്ടര്‍മാര്‍ വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണിത്.
29/10/2022

Related posts

നിപാ പ്രതിരോധം: മുൻകരുതൽ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്‌

വാണിജ്യ സിലിണ്ടർ വില കൂട്ടി; സിലിണ്ടറിന് 209 രൂപയുടെ വർധന

Aswathi Kottiyoor

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും മുഖം തിരിച്ച് വിഴിഞ്ഞം സമര സമിതി

Aswathi Kottiyoor
WordPress Image Lightbox