22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പോലീസ്: നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതി
Kerala

പോലീസ്: നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതി

സം​​​​സ്ഥാ​​​​ന​​​പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​ടു​​​​ത്ത വി​​​​മ​​​​ര്‍​ശ​​​​നം. പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ത്ത മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നും ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രെ​​​​യും ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്ത് പോ​​​​ലീ​​​​സി​​​​ന്‍റെ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഡി​​​​ജി​​​​പി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്നു​​​​വെ​​​​ങ്കി​​​​ലും പ​​​​ല​​​​രും ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഡി​​​​ജി​​​​പി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്നി​​​​ട്ടും മോ​​​​ശം പെ​​​​രു​​​​മാ​​​​റ്റ​​​​മാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ത്തും ഉ​​​​ണ്ടാ​​​​വു​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ചാ​​​​ല്‍ മാ​​​​ത്രം പോ​​​​ര ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ പ​​​​റ​​​​ഞ്ഞു

Related posts

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: വി. ​ശി​വ​ദാ​സ​ൻ എം​പി

Aswathi Kottiyoor

വിവിധ ചികിത്സാസഹായ പദ്ധതികൾക്കായി 31.68 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

Aswathi Kottiyoor
WordPress Image Lightbox