24 C
Iritty, IN
May 4, 2024
  • Home
  • Kerala
  • കോഴിക്കോട് ഉഷ സ്കൂളിലെ പരിശീലക തൂങ്ങി മരിച്ചനിലയിൽ
Kerala

കോഴിക്കോട് ഉഷ സ്കൂളിലെ പരിശീലക തൂങ്ങി മരിച്ചനിലയിൽ


കോഴിക്കോട്∙ ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ പരിശീലക ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ അസിസ്റ്റന്റ് കോച്ച് ജയന്തി (27) ആണ് മരിച്ചത്. ഇന്നു രാവിലെ 5നാണ് ജയന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് ജയന്തി ഇവിടെ പരിശീലകയായി എത്തിയത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related posts

ചരക്കുനീക്കത്തിനും അതിവേഗം; 5 റോറോ ഡിപ്പോ; ആദ്യം പ്രതിദിനം 480 ട്രക്ക്‌

Aswathi Kottiyoor

പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്ന രാഷ്‌ട്രീയ ജീവിതം; ഇഎംഎസ്‌ ദിനത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ പരിശോധനയ്‌ക്ക് സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌‌ക് ഫോഴ്‌സ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox