25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് ന​വം​ബ​ർ 12ന്
Kerala

നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് ന​വം​ബ​ർ 12ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ത​ല​ശേ​രി, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 12 ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ത​ല​ശേ​രി, ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക. ഇ​തി​നു​പു​റ​മെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ സ്പെ​ഷ​ൽ സി​റ്റിം​ഗും ന​ട​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്ന​തും നി​ല​വി​ലു​ള്ള​തു​മാ​യ സി​വി​ൽ കേ​സു​ക​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​റ്റു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ബാ​ങ്ക് കേ​സു​ക​ൾ, സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ എ​ന്നി​വ​യും കാ​ന​റാ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളി​ൽ നി​ല​വി​ലി​ല്ലാ​ത്ത പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കും.
പി​ഴ​യ​ട​ച്ച് തീ​ർ​പ്പാ​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക് ക​ക്ഷി​ക​ൾ​ക്ക് നേ​രി​ട്ടോ വ​ക്കീ​ൽ മു​ഖേ​ന​യോ എ​ത്തി പി​ഴ​യ​ട​യ്ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​കും.
ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ അ​റി​യി​പ്പ് സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി (സ​ബ്ജ​ഡ്ജി) അ​റി​യി​ച്ചു. ഫോ​ൺ: 0490 2344666, 0490 2993328.

Related posts

അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക പഠന, ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

*വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി.*

Aswathi Kottiyoor

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

Aswathi Kottiyoor
WordPress Image Lightbox