22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നി​രോ​ധ​നം ഫ​ലം ക​ണ്ടു: ദീ​പാ​വ​ലി​ക്ക് ക​ത്തി​ച്ച പ​ട​ക്ക​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Kerala

നി​രോ​ധ​നം ഫ​ലം ക​ണ്ടു: ദീ​പാ​വ​ലി​ക്ക് ക​ത്തി​ച്ച പ​ട​ക്ക​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഫ​ലം ക​ണ്ടു​വെ​ന്ന് ഡ​ൽ​ഹി പ​രി​സ്ഥി മ​ന്ത്രി ഗോ​പാ​ൽ റാ​യ്. പ​ട​ക്ക​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ ദീ​പാ​വ​ലി​ക്ക് ക​ത്തി​ച്ച പ​ട​ക്ക​ങ്ങ​ളി​ൽ 30 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.

സാ​ധാ​ര​ണ​യാ​യി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് അ​പ​ക​ട​ക​ര​മാ​കു​ന്ന അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക ഇ​ത്ത​വ​ണ താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി​യു​ടെ തൊ​ട്ട​ടു​ത്ത ദി​വ​സം 460ന് ​മു​ക​ളി​ൽ എ​ത്തി​യി​രു​ന്ന അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക (എ​ക്യൂ​ഐ ഇ​ൻ​ഡ​ക്സ്) ഇ​ത്ത​വ​ണ 323ൽ ​മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.

എ​ക്യൂ​ഐ ഇ​ൻ​ഡ​ക്സ് അ​നു​സ​രി​ച്ച് ഇ​ത് അ​നാ​രോ​ഗ്യ​ക​ര​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ദീ​പാ​വ​ലി​ക്ക് തൊ​ട്ട​ടു​ത്ത ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട സൂ​ചി​ക​യാ​ണി​ത്.

Related posts

മണത്തക്കാളിയിൽ നിന്ന് കരൾ അർബുദ മരുന്ന്; അമേരിക്കയുടെ ഓർഫൻ ഡ്രഗ് അംഗീകാരം.

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു.*

Aswathi Kottiyoor

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

Aswathi Kottiyoor
WordPress Image Lightbox