24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 മരണം; അപകടത്തിനിരയായത് വിമാനത്താവളത്തിലേക്ക് പോയവർ
Kerala

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 മരണം; അപകടത്തിനിരയായത് വിമാനത്താവളത്തിലേക്ക് പോയവർ

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അമ്പലപ്പുഴ പായൽകുളങ്ങര ദേശീയ പാതയിലാണ് സംഭവം.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ഇതിൽ നാല് പേരും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളാണെന്നാണ് പോലീസ് നൽകുന്ന വിവരം.

വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Related posts

പു​ഴ​യി​ൽ‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor

കോവിഡ്‌ അനന്തര ആരോഗ്യപ്രശ്‌നം ; പ്രതിരോധശേഷിക്ക്‌ കടൽപ്പായൽ 
ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ

Aswathi Kottiyoor

ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസ് മന്ദിരോദ്ഘാടനം നാളെ (22 ഫെബ്രുവരി)

Aswathi Kottiyoor
WordPress Image Lightbox