29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോ​യ​മ്പ​ത്തൂ​ർ സ്ഫോ​ട​നം; അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും
Kerala

കോ​യ​മ്പ​ത്തൂ​ർ സ്ഫോ​ട​നം; അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ബീ​ന് വി​യ്യൂ​ർ ജ​യി​ലി​ലു​ള്ള മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ എ​ന്നൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം തൃ​ശൂ​രി​ലെ​ത്തി.

മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ബീ​ൻ ജ​യി​ലി​ൽ വ​ന്നു ക​ണ്ടി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്ന​ത്. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​രും ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​സം​ഘ​വു​മാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

എ​ൻ​ഐ​എ 2019ൽ ​അ​റ​സ്റ്റ് ചെ​യ്ത ആ​ളാ​ണ് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​ക പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും ഇ​യാ​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു

ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​സ​റു​ദ്ദീ​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ സ​ഹ്റാ​ൻ ഹാ​ഷി​മു​മാ​യി അ​സ​റു​ദ്ദീ​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

അ​സ​ഹ​റൂ​ദ്ദീ​ൻ അ​ട​ക്കം മൂ​ന്ന് പേ​രാ​ണ് ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ വി​യ്യൂ​രി​ലെ അ​തി​സു​ര​ക്ഷാ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. നി​ല​വി​ൽ ഈ ​പ്ര​തി​ക​ളെ​ല്ലാം വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്.

അ​തേ​സ​മ​യം, കോ​യ​മ്പ​ത്തൂ​ര്‍ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫി​റോ​സ് ഇ​സ്മ​യി​ല്‍, ന​വാ​സ് ഇ​സ്മ​യി​ല്‍, മു​ഹ​മ്മ​ദ് ധ​ല്‍​ഹ, മു​ഹ​മ്മ​ദ് റി​യാ​സ്, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ജി​എം ന​ഗ​ര്‍, ഉ​ക്ക​ടം സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച ജ​മേ​ഷ മു​ബി​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​ണി​വ​ര്‍. സ്‌​ഫോ​ട​ക വ​സ്തു ശേ​ഖ​രി​ച്ച​തി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ടൗ​ൺ ഹാ​ളി​ന് സ​മീ​പം സ്ഫോ​ട​നം ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഉ​ക്ക​ടം സ്വ​ദേ​ശി​യും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ ജ​മേ​ഷ മു​ബി​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ 2019 ൽ ​ഐ​എ​സ് ബ​ന്ധം സം​ശ​യി​ച്ച് എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

വൈദ്യുതി വാങ്ങൽ കരാർ ഇന്ന് മന്ത്രിസഭ പരിഗണിക്കും

Aswathi Kottiyoor

എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

യുവാക്കളുടെ തൊഴിൽ മികവിൽ കേരളം മൂന്നാം സ്ഥാനത്ത്.

Aswathi Kottiyoor
WordPress Image Lightbox