21.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • ചീ​ങ്ക​ണ്ണിപ്പുഴ വീ​ണ്ടെ​ടു​ത്ത് കി​ഫ
Kelakam

ചീ​ങ്ക​ണ്ണിപ്പുഴ വീ​ണ്ടെ​ടു​ത്ത് കി​ഫ

കേ​ള​കം: കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ (കി​ഫ) ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ണ്ണിപ്പുഴ വീ​ണ്ടെ​ടു​ക്ക​ൽ യ​ജ്ഞം ന​ട​ത്തി. ചീ​ങ്ക​ണ്ണിപ്പുഴ​യി​ൽ ചൂ​ണ്ട​യി​ട്ടെ​ന്ന കു​റ്റം ചു​മ​ത്തി വി​മു​ക്ത​ഭ​ട​ൻ പ്രി​ൻ​സ് ദേ​വ​സ്യ​ക്കെ​തി​രേ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ വ​നം വ​കു​പ്പ് ത​ന്നെ ന​ട​ത്തി​യ തു​ട​ർഅ​ന്വേ​ഷ​ണ​ത്തി​ൽ കേ​സി​ൽ ക​ഴ​മ്പി​ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും കേ​സ് പി​ൻ​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ഴ വീ​ണ്ടെ​ടു​ക്ക​ൽ പ​രി​പാ​ടി​യു​മാ​യി കി​ഫ രം​ഗ​ത്തെ​ത്തി​യ​ത്.
കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ പു​ഴ​യി​ൽ ചൂ​ണ്ട​യി​ട്ടും വ​ല​യെ​റി​ഞ്ഞും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ മീ​ൻ പി​ടു​ത്ത​വും ന​ട​ത്തി. ജോ​ർ​ജ് കു​മ്പ​ളാ​നി, ബെ​ന്നി ജോ​ൺ എ​ട​ത്തി​ൽ, ജി​ജി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, പ്രി​ൻ​സ് ദേ​വ​സ്യ, അ​നി​ൽ ടി ​ജോ​ൺ, ടോ​മി ചാ​ത്ത​ൻ​പാ​റ, സെ​ബാ​സ്റ്റ്യ​ൻ മൈ​ലാ​ടു​മ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലെറ്റസ് ടോക്ക്’ സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി.

Aswathi Kottiyoor

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor
WordPress Image Lightbox