34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കമാന്റോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്*
Kerala

കമാന്റോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്*

കേരള പൊലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്റോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തുന്നു. ആര്‍മി/പാരാമിലിട്ടറി ഫോഴ്സില്‍ നിന്ന് വിരമിച്ച ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം 50 വയസിന് താഴെ. അടിസ്ഥാന യോഗ്യത പത്താം തരം. ബിരുദധാരികള്‍ക്ക് മുന്‍ഗണന. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31. ബയോഡാറ്റ cmdtirb.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.prd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 04872328720, 9497996963.
24/10/2022

Related posts

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

Aswathi Kottiyoor

ഗൗ​രി​യ​മ്മ നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​ന്‍റെ പ്ര​തീ​കം: മ​ന്ത്രി ശൈ​ല​ജ

Aswathi Kottiyoor

പാ​മോ​യി​ലി​ന്‍റെ അ​മി​ത​മാ​യ ഇ​റ​ക്കു​മ​തി തേ​ങ്ങ​യു​ടെ വി​ല​യി​ടി​ച്ചു: മ​ന്ത്രി പി. ​പ്ര​സാ​ദ്

Aswathi Kottiyoor
WordPress Image Lightbox