23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​റ് പ​ക​ർ​ച്ച വ്യാ​ധി​ക​ളു​ടെ നി​ർ​മാ​ർ​ജ​ന​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​പാ​ടി
Kerala

ആ​റ് പ​ക​ർ​ച്ച വ്യാ​ധി​ക​ളു​ടെ നി​ർ​മാ​ർ​ജ​ന​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​പാ​ടി

ആ​റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ക​ർ​മ്മ പ​രി​പാ​ടി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ലേ​റി​യ, കാ​ലാ അ​സാ​ർ, മ​ന്ത് രോ​ഗം, ക്ഷ​യ​രോ​ഗം, മീ​സി​ൽ​സ്, റു​ബ​ല്ല എ​ന്നീ രോ​ഗ​ങ്ങ​ളാ​ണ് നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.

ഓ​രോ ജി​ല്ല​യും ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ച് മു​ന്നോ​ട്ടു പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു.

മ​ലേ​റി​യ 2025, മ​ന്ത് രോ​ഗം 2027, കാ​ലാ അ​സാ​ർ 2026, ക്ഷ​യ രോ​ഗം 2025 ഓ​ടെ നി​ർ​മാ​ർ​ജനം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്

Related posts

ട്രൈബൽ പ്‌ളസ്: 57521 പേർക്ക് നൂറു ദിന തൊഴിൽ

Aswathi Kottiyoor

ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Aswathi Kottiyoor

തീരുമാനത്തിന് പുല്ലുവില; പ്രചാരണ ബോർഡുകൾ നീക്കാൻ ആളില്ല!

Aswathi Kottiyoor
WordPress Image Lightbox