24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*
Kerala Uncategorized

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*


ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്രാന്‍് ഇന്‍ എയ്ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ ശിശുവികസന ഓഫീസില്‍ ഒക്ടോബര്‍ 31നകം ലഭിക്കണം. അപേക്ഷയോടൊപ്പം അതിന്റെ പകര്‍പ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നല്‍കിയതിന്റെ രസീത് ഹാജരാക്കണം. ഫോണ്‍:04972 700708

21/10/2022

Related posts

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

Aswathi Kottiyoor

മകൻ അനിൽ ബിജെപിയിൽ ചേർന്നത് തെറ്റ്; വളരെ വേദനയുണ്ടാക്കി: എ.കെ.ആന്റണി

Aswathi Kottiyoor

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ: വിശദവിവരങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox