30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കീഴ്പ്പള്ളി സിഎച്ച്‌സിയിലെ മരം മുറിച്ചുമാറ്റാൻ – ലേല നടപടികള്‍ 30 ന്
Iritty

കീഴ്പ്പള്ളി സിഎച്ച്‌സിയിലെ മരം മുറിച്ചുമാറ്റാൻ – ലേല നടപടികള്‍ 30 ന്

ഇരിട്ടി: കീഴ്പ്പള്ളി സിഎച്ച്‌സി കോമ്പൗണ്ടിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന 17 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് 30 ന് 11 ന് സിഎച്ച്‌സിയില്‍ വച്ച് ലേല നടപടികള്‍ നടത്തും. പങ്കെടുക്കുന്നവര്‍ നിയമാനുസരണമുള്ള നിരതദ്രവ്യം മുന്‍കൂറായി നല്‍കണം. ലേലം കൊള്ളുന്ന വ്യക്തി 18 ശതമാനം ജിഎസ്ടിയും 5 ശതമാനം ഫോറസ്റ്റ് ഡവലപ്‌മെന്റ് ടാക്‌സും നല്‍കേണ്ടതാണ്. ലേലത്തിന് അടിസ്ഥാന വില ലഭിക്കാതിരിക്കുകയോ, മറ്റ് അപ്രതീക്ഷിത/ആകസ്മിക കാരണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ലേല നടപടികള്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ അന്വേഷിക്കുക. ഫോണ്‍: 04902455111, 04902991222 (സമയം 10 മുതല്‍ 5 വരെ)

Related posts

മാക്കൂട്ടം അതിർത്തിയിലെ യാത്രാ നിയന്ത്രണം – കേരളാചീഫ് സിക്രട്ടറി കത്തയച്ചു

Aswathi Kottiyoor

കുട്ടിക്കരവിരുത്‌ പ്രദർശനം ആരംഭിച്ചു

Aswathi Kottiyoor

കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox